
തനിമ-വൃക്ഷമുത്തശ്ശിയെ ആദരിച്ചു
തനിമയോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത വൃക്ഷമുത്തശ്ശിയെ ആദരിച്ചു. കല്‍പ്പറമ്പ് ഗവ. യു.പി. സ്‌കൂള്‍ അങ്കണത്തിലെ മാവാണ് വൃക്ഷമുത്തശ്ശിയായി തിരഞ്ഞെടുക്കപ്പെട്ടത്.കല്‍പ്പറമ്പ് സെന്ററില്‍ നിന്നും ഘോഷയാത്രയോടെ സ്‌കൂള്‍ അങ്കണത്തിലെത്തിയാണ് ആദരണം നടത്തിയത്. മന്ത്രി ബിനോയ് വിശ്വം മാവിനെ ഹാരമണിയിച്ചു
No comments:
Post a Comment