tag:blogger.com,1999:blog-35340315038071843452024-02-19T12:07:29.512+04:00AthaaniClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.comBlogger342125tag:blogger.com,1999:blog-3534031503807184345.post-30425833434256631982010-08-14T14:55:00.001+04:002010-08-14T14:55:38.021+04:00Ramesh Menon's Clicks and Writes
Dear Readers,
Due to time constraints, I have streamlined all my blogs to one common point.
Kindly therefore bookmark and visit,
http://www.clicksandwrites.blogspot.com/
Regards,
Ramesh MenonClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-69368746448256550062010-07-01T07:54:00.019+04:002012-02-16T17:48:56.885+04:00കഥകളി - നിരന്തര സാധനയുടെയും അഭിനിവേശത്തിന്റെയും കല - കലാനിലയം ഗോപി ആശാന്
കഥകളി - നിരന്തര സാധനയുടെയും അഭിനിവേശത്തിന്റെയും കല - കലാനിലയം ഗോപി ആശാന്
ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലനിലയത്തിലെ സീനിയര്‍ പ്രൊഫസര്‍ കലാനിലയം ഗോപി ആശാനും സംഘവും കല അബുദാബിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കേരളീയം 2010 എന്ന പരിപാടിയില്‍ ലവണാസുരവധം കഥകളി അവതരിപ്പിക്കുയണ്ടായി. ഇത് നാലാം തവണയാണ് കല അബുദാബി കഥകളി യു എ യില്‍ അവതരിപ്പിക്കുന്നത്. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ വച്ച് നടന്ന പരിപാടിയില്‍ ഒരു വന്‍ ജനാവലി തന്നെ പങ്കെടുത്തിരുന്നു. ഈ വരവിനോടനുബന്ധിച്ചു തിരനോട്ടം ദുബായ് ഒരു കഥകളിപദ കച്ചേരിയും ചര്‍ച്ചയും ദുബായില്‍ നടത്തുകയുണ്ടായി. അബുദാബി മലയാളി സമാജത്തിലും കഥകളി ആസ്വാധന ക്ലാസും ചര്‍ച്ചയും നടന്നു. ഈ മൂന്ന് പരിപാടികളും പങ്കെടുത്ത കാണികളുടെ സംഖ്യാ ബലവും അതില്‍ പങ്കെടുത്തു കലാകരന്മാരോട് അവര്‍ നല്കിയ സ്നേഹാധാരങ്ങളും യുറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ണായി വാര്യര്‍ കലാനിലയം ട്രൂപിന്റെ കൂടെ പര്യടനം നടത്തിയിട്ടുള്ള ഗോപി ആശാന്റെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശനം ഒരു വിജയമായി എന്ന് തീര്‍ത്തും സൂചിപ്പിക്കാം.
അബുധാബിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനു മുന്‍പ് ഗോപി ആശാനും അദ്ധേഹത്തിന്റെ ശിഷ്യന്മാരില് പ്രധാനിയും തിരുവനന്തപുരം റിജിയണല്‍ കാന്‍സര്‍ സെന്റര്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായ രാജീവുമായി ഏതാനും നിമിഷങ്ങളില്‍ ഒതുങ്ങി നിന്ന ഒരു കൂടികാഴ്ചക്കും സൌഹൃദ സംഭാഷണത്തിനും എനിക്ക് അവസ്സരം കിട്ടി. ആ അസുലഭ നിമിഷങ്ങളില്‍ നിന്നും ഏതാനും ഭാഗങ്ങള്‍:
RM: നമസ്കാരം ഗോപി ആശാന്, എന്റെ കോളേജ് വിദ്യാഭ്യാസ കാലത്തിനു ശേഷം പ്രവസ്സ ജീവിതം തുടങ്ങിയതിനു പിന്നീട് ആശാനെയും ആശാന്റെ കളിയും കാണാന്‍ കിട്ടുന്ന ആദ്യ അവസ്സരമാണിത്. വളരെ അധികം സന്തോഷം തോന്നുന്നു. ആശാന്റെ സംഘത്തില്‍ ഉള്ളവരെ പറ്റി ഒന്ന് വിവരിക്കാമോ?
KG: സംഗത്തില്‍ പത്തു പേരാണ് ഉള്ളത്. പ്രധാന വേഷം (ഹനുമാന്) ഞാന്‍ കെട്ടുന്നു. സീതയായി കലാനിലയം വിനോദ് കുമാര്‍, കുശന് ആയി കാവ്യ പുഷ്പാങ്കതന്‍, ലവനായി ഐശ്വര്യാ ഗോപി, സംഗീതം കലാനിലയം രാജീവന്, കലാനിലയം ബാബു, ചെണ്ട കലാമണ്ഡലം ശിവദാസ്, മദ്ധളം കലാനിലയം പ്രകാശന്, ചുട്ടി ജനാര്ദ്ദനന് എന്നിവര്‍ കൈകാര്യം ചെയ്യുന്നു. ഡോക്ടര്‍ രാജീവ് ഞങ്ങളുടെ അവതാരകന് ആയി കൂടെ ഉണ്ട്.
RM: ആശാന്റെ കഥകളി വിദ്യാഭ്യാസ്സത്തെ പറ്റി ഏതാനും വാക്കുകള്‍
KG: ഞാന്‍ 1971 മുതല്‍ കഥകളി കലനിലയത്തില്‍ പഠിക്കുകയും തുടര്‍ന്ന് അവിടെ തന്നെ ഡിപ്ലോമയും, ബിരുദാനന്തര പഠനവും നടത്തിയതിനു ശേഷം അവിടെ അധ്യാപകനായി ചേര്‍ന്നു. മുടങ്ങാതെ ഇന്നും തുടര്‍ന്ന് പോകുന്ന അഭ്യാസ്സവും കഥകളി എന്ന കലയോടുള്ള എന്റെ അടങ്ങാത്ത ആധാരവും അഭിനിവേശവും കൊണ്ട് ഞാന്‍ ഇന്ന് ആ കലാലയത്തിലെ ഒരു മുതിര്‍ന്ന അധ്യാപകനായി വേഷം വിഭാഗത്തിന്റെ തലവനായി ജോലി നോക്കുന്നു.
RM: താങ്കളുടെ ഗുരുക്കള്‍?
KG: പള്ളിപ്പുറം ഗോപലന് നായര്‍, സദനം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം കുട്ടന്, കലാനിലയം രാഘവന്, കലാനിലയം ഗോപലകൃഷ്ണന് എന്നിവരായിരുന്നു എന്റെ ഗുരുനാഥന്മാര്. ചിട്ടയായ അഭ്യാസ്സവും, ഗുരുകുല വാസ സമ്പ്രദായവും കഠിനമായ പരിശീലന ക്രമങ്ങളും എന്നെ ഒരു നല്ല ശിഷ്യനും പിന്നീട് ഒരു നല്ല ഗുരുനാഥനും ആക്കി മാറ്റാന്‍ നിമിത്തമായി. ഉപരി പഠനം പദ്മഭൂഷന്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ കീഴില്‍ കലാമണ്ഡലം ആസ്ഥാനം ആയിട്ടായിരുന്നു.
RM: ആശാന്റെ പ്രധാന വേഷങ്ങള്‍ ഏതൊക്കെയാണ്?
KG :ഇതിനോടകം കഥകളിയിലെ ഒട്ടുമിക്ക പ്രധാന വേഷങ്ങള്‍ കെട്ടി ആടാന്‍ കഴിഞ്ഞു എന്നുള്ളത് വളരെ സന്തോഷം ഉള്ള കാര്യമാണ്. എന്റെ അസ്വാധകര്‍ക്ക് വീണ്ടും വീണ്ടും കാണണം എന്നുള്ള വേഷങ്ങള്‍ ഹനുമാന്, കീചകന്, ദുര്യോധനന് പരശുരാമന്, ബ്രാഹ്മണന്, ഭീമന്, അര്ജുനന് എന്നിവയാണ്.RM: താങ്കള്‍ക്ക് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങള്‍ ?
KG: 2003 ഇല്, കേരള കലാമണ്ഡലം വക കഥകളിക്കു ഉള്ള സമഗ്ര സേവനത്തിനുള്ള പ്രത്യേക പുരസ്കാരം ലഭിക്കുകയുണ്ടായി. കൂടാതെ, തനിമ ഇരിങ്ങാലക്കുടയുടെ വക പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മറ്റു ഒട്ടനവധി ചെറിയ പുരസ്കാരങ്ങളും ആദരവുകളും വേറെ.RM: താങ്കള്‍ എന്ന് മുതല്‍ ആണ് കഥകളി അഭ്യസിപ്പിക്കാന്‍ തുടങ്ങിയത്? പ്രധാന ശിഷ്യര്‍?
KG: 1980 മുതല്‍ കഥകളി പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യത്തെ ശിഷ്യന് പ്രഭാകരന് എന്ന ഒരു വിദ്ധ്യാര്ത്തി ആയിരുന്നു. ഇതോടകം 200 ഇല് അധികം പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ എനിക്ക് കഴിഞ്ഞതില്‍ വളരെ അധികം ചാരിധാര്‍ത്ഥ്യം ഉണ്ട്. ജയന്തി, Dr. രാജീവ്, വിനോദ് വാര്യര്‍ എന്നിവര്‍ അവരില്‍ ചിലര്‍. ചിട്ടയായ അഭ്യാസ രീതികളും ശിഷ്യരോടുള്ള താല്പര്യവും അവരെ എന്നും കലയില്‍ മുന്നില്‍ തന്നെ നില്ക്കാന് പര്യപ്തമാക്കുന്ന വിധത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു.
Dr. R: ആശാന്റെ പഠിപ്പിക്കുന്ന രീതിയെ പറ്റി, ഇതിനിടയില്‍ ഞാന്‍ ഒന്ന് പറഞ്ഞു കൊള്ളട്ടെ. പൂര്‍ണ അര്‍പ്പണ മനോഭാവവും, സമര്‍പ്പണവും കൂടി ചിട്ടയും നിഷ്ഠയും കൂടിയ അദ്ധേഹത്തിന്റെ അധ്യായന രീതി എന്നും ശിഷ്യര്‍ക്ക് ആത്മ വിശ്വാസ്സവും ദൈര്യവും ക്രിയാല്‍മകതയും നല്കുന്നു. എത്ര കാലം കഴിഞ്ഞാലും ആ പാഠങ്ങള്‍ മനസ്സില്‍ ഉള്ളില്‍ നിറഞ്ഞു നില്ക്കും. ഒരു പ്രത്യക്ഷ ഉദാഹരണം ഈ സന്ദര്‍ശന വേളയില്‍ ദുബായില്‍ നടന്ന ശില്പശാലയില് ഗോപി ആശാന്റെ ശിഷ്യനും ഇവിടെ ദുബായില്‍ ജോലി ഉള്ള കൃഷ്ണന് ഉണ്ണി അവതരിപ്പിച്ച ചൊല്ലിയാട്ടം ഏറെ പ്രശംസ പിടിച്ചു പറ്റി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണ് അദ്ദേഹം അതിനു തയ്യാര്‍ എടുത്തതും അവതരിപ്പിച്ചതും എങ്കിലും ആശാന്റെ ശിക്ഷണത്തില്‍ പഠിച്ച പാഠങ്ങള്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും മറക്കാതെ നില്ക്കുന്നുണ്ടായിരുന്നു അദ്ധേഹത്തിന്റെ ഉള്ളില്‍.
RM: താങ്കള്‍ ഇപ്പോള്‍ ഉണ്ണായി വാര്യര്‍ കലനിലയത്തില്‍ എന്ത് ചെയ്യുന്നു? കഥകളിയുടെ ഇന്നത്തെ അവസ്ഥയെ പറ്റിയും കഥകളി പഠനത്തെ പറ്റിയും എന്തെകിലും ?
KG: ഞാന്‍ ഇപ്പോള്‍ ഉണ്ണായി വാര്യര്‍ കലനിലയത്തില്‍ വേഷം വിഭാഗത്തിന്റെ തലവന്‍ ആയി പ്രവര്‍ത്തിക്കുന്നു. ഒരു കഥകളി വിദ്ധ്യാര്ത്തി ചുരുങ്ങിയത് രണ്ടു വര്‍ഷം എങ്കിലും നിരന്തരമായി അഭ്യസ്സിച്ചാല്‍ മാത്രമേ കഥകളി അരങ്ങേറ്റം നടത്താന്‍ പറ്റുകയുള്ളു. മറ്റു കലകള്‍ അങ്ങനെ അല്ല. മുന്‍പ് ഒക്കെ കാലത്ത് മൂന്നു മണിക്ക് എണീറ്റ് കണ്ണ് സാധകവും ഉഴിച്ചിലും ഒക്കെ നിര്‍ബന്ധം ആയിരുന്നു. ഇന്ന് പലരും അതൊന്നും ചെയ്യുന്നില്ല. അതെ പോലെ പണ്ട് കളി ഒരു രാത്രി മുഴുവനും ഉള്ള അവതരണ രീതി ആയിരുന്നു. ഇന്ന് പോയി പോയി അത് മൂന്നും നാലും മണിക്കൂറിനുള്ളില്‍ ഒതുങ്ങി ഒരു സംഷിപ്ത രൂപം മാത്രമായി ചുരുങ്ങി ഇരിക്കുന്നു. അത് കൊണ്ട് തന്നെ പദവും മേളവും ആട്ടവും വിസ്താരങ്ങള്‍ എല്ലാം തന്നെ വളരെ അധികം ഇല്ലാതായി കഴിഞ്ഞു. കുട്ടികളും മാതാപിതാക്കളും ഏറ്റവും എളുപ്പം പഠിച്ചു എടുത്തു അവതരിപ്പിക്കാവുന്ന വിദ്യകള്‍ പഠിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു.Dr. R: ഇന്നത്തെ ഗുരുക്കന്മാരില് ചുരുക്കം ചിലര്‍ മാത്രമേ പഴയ സമ്പ്രദായങ്ങള്‍ തുടര്‍ന്ന് വരുന്നുള്ളൂ. അവരില്‍ ഒരാള്‍ ആണ് ഗോപി ആശാന്. കണ്ണ് സാധകവും, ഉഴിചില്ലും എല്ലാം അദ്ദേഹത്തിന് നിര്‍ബന്ധം. കൂടാതെ, സമയം നോക്കാതെ ഉള്ള പഠിപ്പിക്കലും. വെറുതെ അല്ല അദ്ധേഹത്തിന്റെ ശിഷ്യര്‍ എല്ലാവരും കളിയില്‍ പുരോഗതി പ്രാപിക്കുന്നത്. ഇതിനോടകം അദ്ധേഹത്തിന്റെ 10 ശിഷ്യര്‍ക്ക് കേന്ദ്ര സ്കോളര്‍ഷിപ് കിട്ടിയിട്ടുണ്ട്. അത് കിട്ടാന്‍ ഉള്ള എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും തയ്യാറെടുപ്പുകളും എല്ലാം ആശാന് മുന്നിട് വന്നു ഒപ്പം നിന്ന് ചെയ്തു കൊടുത്തത് കൊണ്ട് അവരെല്ലാം ഇന്ന് ആ സൌഭാഗ്യങ്ങള്‍ അനുഭവിക്കുന്നു.
RM: കഥകളിയില്‍ എന്തെകിലും നൂതനമായ ആവിഷ്കാരങ്ങള്‍ താങ്കളുടെ നേതൃത്വത്തില്‍ ചെയ്തിട്ടുണ്ടോ?
KG: ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിന്റെ നൂതന രീതികളുടെ ഭാഗമായി വന്ദേമാതരം, അഷ്ടപദി എന്നിവ കഥകളി രൂപത്തില്‍ ആക്കിയിട്ടുണ്ട്. കൂടാതെ, മറ്റു ഭാഷ സാഹിത്യങ്ങളില്‍ നിന്ന് മാക്ബത്ത്, ഹാംലെറ്റ്, മെര്‍ച്ചന്റ് ഓഫ് വെനിസ്സു, എന്നിവയും കഥകളി രൂപത്തിലാക്കി ഇന്ത്യയിലും വിദേശത്തും ഇപ്പോള്‍ അവതരിപ്പിക്കുന്നുണ്ട്. അവയ്ക്ക് എല്ലാം നല്ല സ്വീകരണം ആണ് ലഭിക്കുന്നത്.RM: താങ്കളുടെ കുടുംബം?
KG: ഭാര്യ ജയശ്രീ, നല്ല ഒരു ഭരതനാട്ട്യം, ഓട്ടംതുള്ളല്‍, കഥകളി നര്‍ത്തകി ആണ്. ഇപ്പോള്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. ഏക മകള്‍ ഐശ്വര്യാ ഗോപി. ഇപ്പോള്‍ സിവില്‍ എഞ്ചിനീയറിംഗ് പഠനത്തിനു ചേര്‍ന്നു. കഥകളിയില്‍ എന്റെ തന്നെ ശിഷ്യ ആണ്. വളര്‍ന്നു വരുന്ന ഒരു കലാകരി എന്ന് പറയാം.
RM: താങ്കളുടെ ആരാധകരോട് എന്തെങ്കിലും പ്രത്യേകിച്ച് പറയാന്‍ ഉണ്ടോ?
KG: കഥകളി എന്ന കല എന്നും നില നില്‍ക്കണം എങ്കില്‍ അതില്‍ ജനങ്ങള്‍ക്ക് താല്പര്യവും അതിനോട് പഠിക്കാന്‍ വരുന്നവര്‍ക്ക് അര്‍പ്പണ മനോഭാവവും വേണം. അവരുടെ സന്ഘ്യാ ബലം ഇപ്പോള്‍ കുറഞ്ഞു വരുന്നു. ആ പ്രവണത മാറിയെ തീരു. തിരനോട്ടം ദുബായ്, കല അബുദാബി എന്നീ സങ്കടനകള്‍ ഈ മേഖലയില്‍ സ്ലാഘനീയമായ പ്രവര്‍ത്തികള്‍ ആണ് ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും പുറത്തും ഇങ്ങനെ ഉള്ള പ്രത്യേകിച്ചും തിരനോട്ടം ദുബായിയുടെ ആഭിമുഘ്യത്തില്‍ നടത്തുന്ന കഥകളി ആസ്വാധന അവതരണ പരിപാടികള്‍. . ഇനിയും കഥകളി കലാകാരന്മാര്ക്ക് കൂടുതല്‍ അവസ്സരം നല്‍കുകയും കഥകളി, കേളി, തായമ്പക എന്നിങ്ങനെയുള്ള കേരളത്തിന്റെ തനതു കലാ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അവസ്സരങ്ങള്‍ കൂടുതല്‍ ആയി ലഭ്യമാക്കുകയും ചെയ്യണം എന്ന അഭ്യര്‍ത്ഥന ഉണ്ട്.
കലാനിലയം ഗോപി ആശാനും ഡോക്ടര്‍ രാജീവുമായുള്ള എന്റെ കൂടികാഴ്ച അവിസ്മരണീയം ആയിരുന്നു. വായനക്കാര്‍ക്ക് കലാനിലയം ഗോപി അശാനുമായി ബന്ധപ്പെടണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ താഴെ കാണുന്ന വിലാസ്സത്തില്‍ ബന്ധപ്പെടാം:Kalanilayam Gopi
Sreevalsam
Sangameswara Avenue
West Nada
Irinjakalkuda
Thrissur Dist, Kerala, India
Tel: 0944 767 3382 , 0480 2828382
E-mail: gopisreevalsam@rediffmail.com
രമേശ് മേനോന്
29 June 2010.
ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com2tag:blogger.com,1999:blog-3534031503807184345.post-38447887435218683472010-06-10T12:44:00.000+04:002010-06-10T12:46:05.907+04:00ടാലെന്റ്റ് ഷെയര്‍ ഫാന്‍ ആകൂBecome a Fan of Team 1 Talent Share and show it on your profile
നിങ്ങള്‍ ഫോട്ടോഗ്രഫിയില്‍ താല്പര്യം ഉള്ള വ്യക്തി ആണോ?
എങ്കില്‍ ഇതാ നിങ്ങള്‍ക്ക് നിങ്ങള്‍ എടുത്ത ഫോട്ടോസ് യഥേഷ്ടം പോസ്റ്റ് ചെയ്യുവാന്‍ ഒരിടം. ഫേസ് ബുക്കില്‍ ഉള്ള Passionate Photographers ഗ്രൂപ്പില്‍ ചേര്‍ന്ന്, നിങ്ങള്‍ എടുത്ത നാലോ അഞ്ചോ പടങ്ങള്‍ യഥാവിധി പ്രദര്‍ശിപ്പിക്കൂ. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ നിങ്ങളുടെ ഫോട്ടോഗ്രഫി കഴിവുകള്‍ കണ്ടു ആസ്വദിച്ചു വിലയിരുത്തും.
നിങ്ങള്‍ ക്ലിക്ക് ചെയ്യുന്ന ഓരോ ചിത്രങ്ങളും ചരിത്രത്തിന്റെ ഭാഗമാണെന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്ന Passionate Photographers ഗ്രൂപ്പില്‍ പ്രശസ്തരയാ പല ഫോട്ടോഗ്രാഫര്‍മാറും സ്ഥിരമായി അവര്‍ എടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. എന്തിനു മടിച്ചു നില്ക്കുന്നു, അവിടെ ചേര്‍ന്ന് നിങ്ങള്‍ എടുത്ത ചിത്രങ്ങളും യദേഷ്ടം പ്രദര്‍ശിപ്പിക്കൂ.
http://www.facebook.com/group.php?gid=108518287970
രമേശ് മേനോന്
അബുദാബിClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-10327778053438603642010-03-16T13:34:00.002+04:002012-02-07T22:44:27.651+04:00എവിടെ നമ്മുടെ സാംസ്കാരിക അനുഭാവികള്‍
എവിടെ നമ്മുടെ സാംസ്കാരിക അനുഭാവികള്‍
തിലകന്, അഴിക്കോട്, അമ്മ പ്രശ്നങ്ങള്‍ക്ക് ശേഷം മലയാളം ടീവി ചാനെലുകള്‍ കുട്ടികള്‍ ഉള്ള സമയത്ത് വളരെ പേടിച്ചു മാത്രമേ നോക്കാറുള്ളൂ. എന്താണ് കാണുക, എങ്ങനെയാണ് അവര്‍ കാണിക്കുക, എന്താണ് പറയുക എന്നത് ഒരു പിടിയും ഇല്ലാത്ത അവസ്ഥ. കൂടെ IPL വന്നതോട് കൂടി ശ്രദ്ധ അധിലേക്കായി. അങ്ങനെ ഇരിക്കുമ്പോള്‍ ഇന്നലെ വെറുതെ ഒന്ന് മാറ്റി നോക്കിയപ്പോള്‍ അമൃത ടീവി കാണുവാന്‍ ഇടയായി. പഴയകാല സിനിമ നടി കോഴിക്കോട് ശാന്തദേവിയുമായുള്ള ഒരു നല്ല അഭിമുഖം അമൃതാ ടീവിയില്‍ നടക്കുന്നു. ആരോടും പരിഭവമില്ലാതെ ഹൃദയസ്പര്‍ശിയായ ആ അഭിമുഖം കണ്ട ആരെയും ഒരു നിമിഷം മാതൃത്വത്തിന്റെ വേദനകളെയും, പ്രാധന്യങ്ങളെയും, ഉത്തരവാധിത്വങ്ങളെയും, ലാഭ ചിന്തകളില്ലാത്ത നിരന്തര കര്തവ്യ നിരതയെയും പറ്റി ചിന്തിപ്പിചിരിക്കും. പലവട്ടം ആരോടോന്നില്ലാതെ അവര്‍ അതിലൂടെ തന്റെ ജീവിതത്തിലെ ദുഃഖങ്ങള്‍ യാന്ത്രികമെന്നോണം വെളിപ്പെടുത്തുകയുണ്ടായി. കൂടെ ഏതെങ്കിലും കരുണയുള്ള സംവിധായകര്‍, നിര്‍മാതാക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോട് തന്നാലാവുന്ന ഭാഷയില്‍ തനിക്കാവുന്ന ഏതെങ്കിലും ഒരു റോളിനായി, ജീവിത പ്രശ്നങ്ങളെ തരണം ചെയ്യാന്‍ വേണ്ടി അവര്‍ യാജിക്കുകയുണ്ടായി. അത് കണ്ടപ്പോള്‍, ഓര്‍ത്തുപോയി, ഈ സാംസ്കാരിക പ്രവര്‍ത്തകര്‍ - അഴിക്കോട് അടക്കം ഉള്ളവര്‍ ആ മാതാവിന്റെ ദുഃഖം കാണുകയോ, കേള്‍ക്കുകയോ, അവര്‍ക്ക് വേണ്ടി ഒരു വാക് ശുപാര്‍ശയോ, പ്രസംഗമോ ചെയ്തിരുന്നെങ്കില്‍ എന്ന്. ഉണ്ടാവില്ല, എന്ന് തന്നെ മുന്‍ വിധിയോടെ പറയാം. അതല്ല, ഉണ്ടായെങ്കില്‍, അവര്‍ക്ക് ഒരു താങ്ങായി എന്ന് ആശ്വസിക്കാം.
രമേശ് മേനോന്
അബുദാബി
16.03.2010ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-81622112286265852302010-03-12T16:38:00.001+04:002010-03-12T16:40:24.400+04:00ChinthakalGulf Manorama | Gulf News | My CreativesClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-32261500580631378582010-03-02T11:41:00.002+04:002010-03-02T11:42:55.521+04:00ഇനി എന്ത് - തള്ളയോ തന്തയോ ?
ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-41923360898269162862010-02-10T12:57:00.003+04:002010-02-10T12:58:20.110+04:00ഭസസ്ഭസസ്
ഇമെയില്‍ രാജാക്കളായ ഗൂഗിള്‍ അവതരിപ്പിക്കുന്നു ഭസസ് .
അടുത്ത ഏതാനും ദിവസ്സങ്ങളില്‍ ഇതിന്റെ പൂര്‍ണ രൂപം വ്യക്തമാവും. ഗൂഗിള്‍ ഈമെയിലില്‍ നിന്ന് തന്നെ ഇന്റെര്‍നെറ്റിലെ കൂട്ടായ്മകളുടെ ഒരു പുതിയ പ്രസ്ഥാനവും രൂപവും കേട്ടിപ്പെടുത്താന്‍ ഉള്ള ഒരു അവസ്സരം ആയിരിക്കും ഇത്. ഫേസ് ബുക്ക് എന്നാ നിലവിലുള്ള ജേതാക്കളുമായി ഒരു മത്സര പോരാട്ടത്തിനു ഒരുങ്ങുകയാണ് ഗൂഗിള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക
http://www.google.com/buzz
10 Feb 2010ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-45838868441992975812010-02-07T08:12:00.001+04:002010-02-07T08:13:58.564+04:00സി എസ് സുനില്‍ ചികിത്സ സഹായ നിധിസി എസ് സുനില്‍ ചികിത്സ സഹായ നിധി
ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-38361305863228576502009-12-21T13:08:00.001+04:002012-02-07T22:44:03.188+04:00കോളേജു അലുംനികളുടെ പ്രസക്തികോളേജു അലുംനികളുടെ പ്രസക്തി
ഈ വാര്‍ത്ത മാതൃഭുമിയില്‍ വായിക്കാന്‍ ഇവിടെ സന്ദര്‍ശിക്കുക ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-38492326138181563562009-11-24T12:21:00.001+04:002009-11-24T12:24:50.821+04:00പമ്പാ നദിയില്‍ ഒക്സിജെന് അളവ് കുറഞ്ഞു വരുന്നുപമ്പാ നദിയില്‍ ഒക്സിജെന് അളവ് കുറഞ്ഞു വരുന്നു
ഇവരുടെ ഫോട്ടോ ബ്ലോഗ് സന്ദര്‍ശിക്കുക
http://jyothykarat.blogspot.com/ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-45141641122174412382009-11-14T11:16:00.002+04:002009-11-14T11:20:59.023+04:00ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് കേരളത്തിനു മാതൃകയാകുന്നുഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് കേരളത്തിനു മാതൃകയാകുന്നു
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
ജനമൈത്രി പോലീസ് സുരക്ഷാ പദ്ധതിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഇരിങ്ങാലക്കുട കുറ്റാന്വേഷണ ത്തിന്റെ കാര്യത്തിലും മാതൃകയാകുന്നു. വിവാദമായ മറിയം കൊലക്കേസുമടക്കം നിരവധി കേസ്സുകളില്‍ തുമ്പുണ്ടാക്കുന്നതിന് കഴിഞ്ഞ ഇരിങ്ങാലക്കുട പോലീസ് കഴിഞ്ഞ ദിവസമാണ് അന്തര്‍സംസ്ഥാന മാലപൊട്ടിക്കല്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. പി.കെ.രഞ്ചന്‍, സി.ഐ. ഫേമസ് വര്‍ഗ്ഗീസ്, എസ്.ഐ. പ്രേമാനന്ദകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുട പോലീസ് പ്രവര്‍ത്തിച്ച് വരുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിവന്നതിനുശേഷം ഇരിങ്ങാലക്കുടയില്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് തന്നെ പോലീസിന്റെ സ്തുത്യര്‍ഹ സേവനത്തിന്റെ തെളിവാണ്. റോഡ് സുരക്ഷയുടെയും മദ്യപിച്ച് വണ്ടയോടിക്കുന്നവരെ നിയന്ത്രിക്കുന്നതിലും നല്ല മുന്നേറ്റം നടത്തിയ ഇരിങഅങാലക്കുട പോലീസിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ മാതൃകാപോലീസ് സ്റ്റേഷന് ഇരിങ്ങാലക്കുടയാണെന്ന് നിസംശയം പറയാം.
ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-90716741103062700782009-11-12T07:43:00.002+04:002009-11-12T07:48:14.708+04:00ആനകള്‍ക്കായി ഒരു ബ്ലോഗ്ആനകള്ക്കായി ഒരു ബ്ലോഗ്
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
കണ്ടതും കേട്ടതും കുത്തിക്കുറിക്കാന്‍ മാത്രമല്ല, കണ്ടാല്‍ തന്നെ 'വമ്പനായ' ആനകളെ കാണാനും ഇനി ബ്ലോഗ് തുറക്കാം. ആനകളുടെ യഥാര്‍ത്ഥ ജീവിതം വരച്ചുകാട്ടുന്ന കുറെയധികം കാര്ട്ടൂണുകള് ഉള്‍പ്പെടുത്തി കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് ഈ 'ആന ബ്ലോഗ്' ഒരുക്കിയിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, അബു എന്നിവരുടെ 1920 മുതലുള്ള നൂറോളം ആന കാര്ട്ടൂണുകള് ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം അമേരിക്ക, ഇറാന്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ വിവിധ വലിപ്പത്തിലും ഭാവത്തിലുമുള്ള കാര്‍ട്ടൂണുകളും ബ്ലോഗില്‍ ഇടം തേടിയിട്ടുണ്ട്. ബ്ലോഗിലെ 50% കാര്‍ട്ടൂണുകളും വിദേശ കാര്‍ട്ടൂണിസ്റ്റുകളുടേതാണെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ് പറഞ്ഞു. ശക്തിയുടെ പ്രതീകമായി ആനയെ ചിത്രീകരിക്കുന്ന ബ്രിട്ടീഷ് കാര്ട്ടൂണുകള്, മദംപൊട്ടിയ ആന, നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ നില്ക്കുന്ന ഗജവീരന്, ചതുപ്പില്‍ വീണ് പ്രാണനായി കേഴുന്ന ആന തുടങ്ങി ആനയുമായി ബന്ധപ്പെട്ട ഓരോ ചെറുസംഭവം പോലും ഈ ബ്ലോഗില്‍ കാര്‍ട്ടൂണായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ മഹാത്മഗാന്ധിയെ ആനയായി ചിത്രീകരിക്കുന്ന അബുവിന്റെ കാര്‍ട്ടൂണ്‍, ജയലളിത, മായാവതി എന്നിവരെ ആനയിലൂടെ വരച്ചു കാട്ടുന്ന കാര്‍ട്ടൂണ്‍ എന്നിവയും ബ്ലോഗിലുണ്ട്. അതോടൊപ്പം 'ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ ?' തുടങ്ങിയ ആനപഴഞ്ചൊല്ലുകളെ അടിസ്ഥാനമാക്കി വരച്ച കാര്‍ട്ടൂണുകളും കുറവല്ല. തൃശൂരില്‍ നടക്കുന്ന 'ആനവര' കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് മുന്നോടിയായാണ് ബ്ലോഗ് തുറന്നിരിക്കുന്നത്. 'http://elephantcartoons.blogspot.com ' എന്നതാണ് ആനബ്ലോഗിന്റെ വിലാസം. തിങ്കളാഴ്ച കേരള കാര്‍ട്ടൂണ്‍ അക്കാദമി കൊച്ചി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കാര്‍ട്ടൂണിസ്റ്റ് അസോസിയേഷന് ചെയര്മാന് എം.എം.മോനായി എം.എല്‍.എയാണ് ബ്ലോഗ് ഉദ്ഘാടനം ചെയ്തത്. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്മാന് പ്രസന്നന്, സെക്രട്ടറി സുധീര്‍നാഥ്, കാര്‍ട്ടൂണിസ്റ്റ് സഞ്ജീവ് ബാലകൃഷ്ണന് എന്നിവരും പങ്കെടുത്തു.ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-49496425237096126962009-11-11T15:51:00.002+04:002009-11-11T15:52:32.344+04:00ഇനി ആശ്രയം ആ കൊച്ചു കരങ്ങള്ഇനി ആശ്രയം ആ കൊച്ചു കരങ്ങള്‍
ഈ ലേഖനത്തിന് മാതൃഭുമിയോട് കടപ്പാട്ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-34544602854310309272009-10-29T13:30:00.002+04:002009-10-29T13:34:03.975+04:00ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച് അരങ്ങേറ്റംഓണ്ലൈനിലൂടെ മൃദംഗം പഠിച്ച് അരങ്ങേറ്റം
ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച് അരങ്ങേറ്റം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച 10വയസ്സുകാരന്റെ അരങ്ങേറ്റം അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്നു. അമേരിക്കയില്‍ സ്ഥിരം താമസക്കാരായ ശ്രീദേവിയുടെയും അരവിന്ദന്റെയും മകന് അഖിലാണ് അമേരിക്കയിലെ ഭാരതീയ ടെമ്പിള്‍ എന്ന ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയത്. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരിയുടെ വെബ്സൈറ്റിലൂടെയാണ് 5-ാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഖില്‍ ഓണ്‍ലൈന്‍ മൃദംഗ പഠനം നടത്തുന്നത്.ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0tag:blogger.com,1999:blog-3534031503807184345.post-90692745849062338082009-10-28T17:10:00.001+04:002009-10-28T17:13:52.380+04:00കവിതയുടെ നാദംകവിതയുടെ നാദം
മനാമ: വോട്ടവകാശത്തിനായി ബഹ്റൈനില്‍നിന്ന് ഒരുലക്ഷം പേരുടെ ഒപ്പുശേഖരിക്കുമെന്ന് പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ ബഹ്റൈന്‍ മലയാളി. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ പ്രവാസികളുടെ പൗരാവകാശം നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും വോട്ടവകാശം നേടിയെടുക്കുന്നതിനായി കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ട് രേഖകള്‍ നല്‍കുമെന്നും കോഴിക്കോട് നന്തി സ്വദേശിയും ബഹ്റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഷിഹാസ്ബാബു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് താമസിയാതെ ഒരു തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ച സാഹചര്യത്തിലാണ് ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് ചീഫ്ജസ്റ്റിസ് എസ്.ആര്. ബന്നൂര്‍മഠ്, ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പ്രതികരിച്ചത്. അഡ്വക്കേറ്റ് കാളീശ്വരന്‍ മുഖേനയാണ് ബാബു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
ജനപ്രാതിനിധ്യനിയമത്തിലെ 19, 20 വകുപ്പുകള്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമാണ് വോട്ടവകാശം അനുവദിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ പൗരത്വമുള്ള എല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവര്ക്കും വോട്ടവകാശം വേണമെന്നുമാണ് ബാബു ആവശ്യപ്പെടുന്നത്.
കക്കു കക്കാലില്‍ClicksandWriteshttp://www.blogger.com/profile/17306975647100026600noreply@blogger.com0