
ഇവരുടെ വീട്ടിലെന്കിലും നമ്മുടെ രാഷ്ട്രീയ ആചാര്യന്മാരും ശിഷ്യഗണങ്ങളും പോയോ ആവോ. ഇതിലൊക്കെ നമ്മുക്ക് എന്ത് കാര്യം അല്ലെ. നാലു കാശ് കിട്ടുന്ന കാര്യമാനെന്കില്‍ - ത്സുനാമി പോലെ - ഒരു ഫണ്ട് പിരിവേന്കിലും നടത്താമായിരുന്നു . ഇതിപ്പോള്‍ ഇവരുടെ വീട്ടുകാര്‍ ഒക്കെ നമ്മളെ ഏഴയലത്തു പോലും കയറ്റുന്നില്ല ....
No comments:
Post a Comment