Wednesday, April 15, 2009

ചുരിദാര്‍ ധരിച്ചു അമ്പലത്തിലെത്തിയ നയന്‍താരയെ തടഞ്ഞു...


ഭഗവാന്‍ പോലും അതിശയിച്ചിട്ടുണ്ടാവും താരത്തിന്റെ വേഷമാറ്റം കണ്ടിട്ട്....ശിവ ശിവ മര്യാദക്ക് വസ്ത്രം ധരിച്ചാലും കുഴപ്പം...

4 comments:

Anil cheleri kumaran said...

ഭഗവാന്‍ പിറകു വശത്തൂടെ ഓടി രക്ഷപ്പെട്ടു കാണും!!!

മുക്കുവന്‍ said...

thats right... she should have come with her regular dress, then the devotees would have been happy :)

നാട്ടുകാരന്‍ said...

അല്ല, പിന്നെ എന്തോന്ന് പണിയാണിത് ? എന്നും നടക്കുന്നത് പോലെ നടന്നാല്‍ പോരെ? ചുരിദാര്‍ ഇട്ടപ്പോള്‍ നാട്ടുകാര്‍ക്ക് മനസിലായില്ല അതുകൊണ്ടാണ് ! ഏതായാലും ഊരിച്ചില്ലല്ലോ..... ഭാഗ്യം!

പാവപ്പെട്ടവൻ said...

നാട്ടുകാരെ മുഴുവന്‍ കാണിക്കാം ഭഗവാനെ മാത്രം കാണിച്ചുക്കൂട എവിടത്തെ ന്യായമാ