
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ താമരമാല വഴിപാട്
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ യേശുദാസിന്റെ വകയായി താമരമാല വഴിപാട് നടത്തി. മകന്‍ വിജയന് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ജന്മനക്ഷത്രമായ ഉത്രം നാളില്‍ ഭഗവാന് താമരമാല വഴിപാട് നടത്തിയത്.
1 comment:
nannayi
Post a Comment