Tuesday, December 2, 2008

37th UAE National Day - 2nd December 2008

37th UAE National Day - 2nd December 2008
ഫോട്ടോസ്, വീഡിയോസ് കാണുവാന്‍ വേണ്ടി സന്ദര്‍ശിക്കുക

37th UAE National Day - 2nd December 2008
ഫോട്ടോസ്, വീഡിയോസ് കാണുവാന്‍ വേണ്ടി സന്ദര്‍ശിക്കുക

http://www.team1dubai.blogspot.com/

Monday, December 1, 2008

ഉല്‍സവം'08

അധികം ആരും അറിഞ്ഞിരിക്കില്ല ഈ ധീരരേ

ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു

ചാനലുകള്‍ മറ്റെല്ലാം മറന്നു

കണ്ണ്നീരോടെ വിട

ഇവരുടെ വീട്ടിലെന്കിലും നമ്മുടെ രാഷ്ട്രീയ ആചാര്യന്മാരും ശിഷ്യഗണങ്ങളും പോയോ ആവോ. ഇതിലൊക്കെ നമ്മുക്ക് എന്ത് കാര്യം അല്ലെ. നാലു കാശ് കിട്ടുന്ന കാര്യമാനെന്കില്‍ - ത്സുനാമി പോലെ - ഒരു ഫണ്ട് പിരിവേന്കിലും നടത്താമായിരുന്നു . ഇതിപ്പോള്‍ ഇവരുടെ വീട്ടുകാര്‍ ഒക്കെ നമ്മളെ ഏഴയലത്തു പോലും കയറ്റുന്നില്ല ....

പാകിസ്ഥാനെ കൊഞ്ഞനം കാണിക്കാന്‍ തീരുമാനമായി