Monday, March 30, 2009
Sunday, March 22, 2009
മാതൃഭൂമി പീഡനത്തിനു മുന്നിലും പിന്നിലും പ്രാധാന്യം

20th മാര്‍ച്ച് ഇലെ മാതൃഭൂമി പത്രം കണ്ടപ്പോള്‍ പത്രാധിപരുടെ അവസ്ഥ ഇത് ഇറക്കിയ സമയത്ത് എന്തായിരുന്നു എന്ന് തോന്നി പോയി. മുന്നിലും പിന്നിലും ഒരേ വാര്‍ത്ത. കാര്യം ഗൌരവമുള്ളത് തന്നെ എന്നാലും, ഇത്രയ്ക്കു ഈ വിഷയത്തിനോട് എന്ന് തൊട്ടാണാവോ ഇത്ര താല്പര്യം തുടങ്ങിയത്. അപകട മരണങ്ങള് ആത്മഹത്യ ആക്കി മാറ്റാനുള്ള കഴിവുള്ള ഏതോ വിദ്വാന് വീണ്ടും പത്രത്തില്‍ കയറികൂടിയിട്ടുണ്ട് എന്ന് ധൈര്യമായി കരുതാം, ഇനിയും ഇത് പോലെ ഉള്ള കൌതുകകരമായ വിരുതുകള്‍ക്കായി ഗള്‍ഫ് എഡിഷനില്‍ വായിക്കാന്‍ പണവും സമയവും മുടക്കാം .Friday, March 20, 2009
ഇവരെയും ആരെങ്കിലും കോടീശ്വരന്മാരക്കിയിരുന്നെന്കില്
Tuesday, March 17, 2009
ഹൈടെക് വിദ്യയുമായി രഞ്ജി സ്റ്റുഡിയോ

ഹൈടെക് വിദ്യയുമായി രഞ്ജി സ്റ്റുഡിയോ
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
43 വര്‍ഷത്തെ സേവനപാരമ്പര്യമുളള ഇരിങ്ങാലക്കുട രഞ്ജി സ്റ്റുഡിയോയുടെ ഹൈടെക് ലാബ് മുനിസിപ്പല്‍ ചെയര്മാന് എം.പി.ജാക്സണ് ഉദ്ഘാടനം ചെയ്തു. അഡ്വ.തോമസ് ഉണ്ണിയാടന് എം.എല്‍.എ. ഡിജിറ്റല്‍ ലേബര്‍ മെഷീന് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഡിജിറ്റല്‍ ഫോട്ടോ പ്രിന്‍ിംഗ്, ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംങ്ങ്, ഫോട്ടോ ഗ്രീറ്റിംങ് കാര്‍ഡ്സ്, ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം തുടങ്ങിയ സേവനങ്ങള്‍ രഞ്ജി സ്റ്റുഡിയോയില്‍നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.whizprintz.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
Subscribe to:
Posts (Atom)
