അവള്‍ക്കു വേണ്ടി
ഹൃദയത്ത്തിനുള്ളിലെ സത്യം ....
സുന്ദരിയാണോ ?
വിരൂപിയാണോ ?നിയെന്നറിയില്ല?
വിഷാദ ചുവയില്‍ വിടര്‍ന്ന വലിയ കണ്ണുകള്‍
അതിന് താഴെ നീ ...........പൊന്നഴാകാകണം.
കരയും കണ്ണുകള്‍ലാലെന്നെ നീ .......
എന്തിന് വേട്ടയാടി .........
ഒരിക്കലും എന്നുള്ളില്‍ ........................
നീയായിരുന്നുവോ ?ഇലയനക്കമില്ലാതെ മാര്‍ജാര പാധയായ് ........
മെല്ലെയെന്‍ ഹ്രദയ കവാടം തുറന്നു ........
അകത്തു വന്നു .......
ആരൂം വലിച്ചെറിഞ്ഞ .......
ആഴുക്കായിട്ടല്ല .......
ദേഹ പോരുളായ് പ്ര്രനഗ്നിയില ......................
ഇല്ല കണ്ടിട്ടില്ല ഒരുനാളും
മുഖ പ്ടത്ത്തിനുള്ളിലെ സത്യം ....
എന്‍ ഹ്രദയ സ്പന്ധനഞാല്‍ ......നിനക്ക്.......... ഭാക്കി...... വെച്ച....മിഴിനീരും...നിനക്ക് ....
സ്വരോമം പിഴുതും ....
പിറക്കും തന്‍ പൈതഞ്ഞള്‍ക്ക്
പാ വിരിക്കും തള്ള മുയല്‍ പോല്‍....
എന്‍ ഹ്രദയമാത്മ്മവും പ്രാണനും കൊണ്ടു തീര്ക്കുമീ ........
ഈ നീറും വേവ്ഉ പശ്ചാത്തലത്ത്തിലേക്ക് .....
ക്ഷണിക്കട്ടെ ഞാന്‍ .......
വന്നാലും സഖി .....
വന്നാലും ........
........................
നൂറു മുഹമ്മദ്
ഒരുമനയൂര്‍
New Listing at IBN - JOICE Cadd Lisp and Tips
15 years ago
1 comment:
സുന്ദരിയായാലും വിരൂപയായാലും സ്നേഹവും നന്മയും നിറഞ്ഞ മനസ്സുള്ളവളായിരിക്കട്ടെ എന്നാശംസിക്കുന്നു.
Post a Comment