ഒന്നോ രണ്ടോ പനഡോള്‍ കൂടി കയ്യില്‍ വച്ചിട്ട് പോകാത്തത് തെറ്റായി എന്ന് തോന്നി, ഈ സിനിമ കണ്ടു ഇറങ്ങിയപ്പോള്‍. കളിയും കാര്യവും തമാശയും ഒക്കെ കൂട്ടിക്കലര്‍ത്തി എന്തൊക്കെയോ ചെയ്യനെമെന്നു വിചാരിച്ചു എവിടെയൊക്കെയോ എത്തിച്ചു കമല്‍. അന്ച്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം.